KERALA

പെട്രോൾ പമ്പിലെ സ്കൂട്ടർ മോഷ്ടിച്ച
പ്രതി പിടിയിൽ

പെരുമ്പിലാവ്:പെരുമ്പിലാവ് പെട്രോൾ പമ്പിലെ സ്കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ.പെരുമ്പിലാവ് സ്വദേശി കവുങ്ങിൽ വളപ്പിൽ വിട്ടിൽ ബാവ (60) എന്ന അയമുണ്ണിയെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button