CHANGARAMKULAM

പുതുവത്സരാഘോഷം:പരിശോധന ശക്തമാക്കി ചങ്ങരംകുളം പോലിസ്

ചങ്ങരംകുളം:പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് തടയാൻ പരിശോധന ശക്തമാക്കി ചങ്ങരംകുളം പോലീസ്.വീര്യം കുടിയ ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിന്റെ ഭാഗമായാണ് ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്.ആഘോഷങ്ങൾ നിയന്ത്രണം വിടാതിരിക്കാനുള്ള നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് രാത്രി കാല പെട്രോളിങും വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button