Pookarathara

പൂക്കരത്തറ എ എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന നുറുക്ക് പറമ്പിൽ ഹൈദരലി മരണപെട്ടു

എടപ്പാൾ: പൂക്കരത്തറ എ എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന നുറുക്ക് പറമ്പിൽ ഹൈദരലി മരണപെട്ടു.
ഭാര്യ സുഹറ
മക്കൾ. മുഹമ്മദ്‌ സക്കിം, ഷഹീൻ സഹോദരങ്ങൾ: പരേതനായ കുഞ്ഞുമുഹമ്മദ്, കമ്മുകുട്ടി, അബൂബക്കർ, പരേതയായ ഫാത്തിമ, ജമീല, ലൈല

ഖബറടക്കം ഇന്ന് ( ചൊവ്വാഴ്ച) രാത്രി 10മണിക്ക് പൂക്കരത്തറ ജുമാ മസ്ജിദിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button