BREAKING NEWSLATEST NEWS

എയർ ഇന്ത്യ സർവിസുകൾ 24 വരെ നിർത്തി വെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള സർവിസുകൾ 2026 ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ചതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. വിമാന സർവിസുകൾ നിർത്തിവെച്ച വിവരം ഇരു വിമാനക്കമ്പനികളും തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചു. വിമാനയാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ യാത്രക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സർവീസുകളുടെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button