EDAPPAL
പുള്ളുവൻപടിയിൽ കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം
എടപ്പാൾ: സംസ്ഥാന പാതയിൽ പുള്ളുവൻപടിയിൽ കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും തമ്മിലുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പുള്ളുവൻപടി സ്വദേശികളായ മൂന്ന് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. എടപ്പാൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.