EDAPPALLocal news

എസ് വൈ എസ് ഹജ്ജ് പഠനക്ലാസ് സംഘടിപ്പിച്ചു

എസ് വൈ എസ് എടപ്പാൾ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് 2023 നു യാത്ര തിരിക്കുന്ന ഹാജിമാർക്കു ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.
കളാച്ചാൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ.എം മുഹമ്മദ് ഖാസിം കോയ പൊന്നാനി ഉദ്ഘാടനം ചെയ്തു. സമസ്ത മലപ്പുറം ജില്ല സെക്രട്ടറി ഇബ്രാഹീം ബാഖവി ക്ലാസിനു നേതൃത്വം നൽകി.
സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ, സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം, ഷിഹാബുദ്ധീൻ സഖാഫി പെരുമുക്ക്, ജലീൽ അഹ്സനി കാളാച്ചാൽ, അബ്ദുള്ള അഹ്സനി, നജീബ് അഹ്സനി മാണൂർ, ആസിഫ് തണ്ടിലം, ഷിഹാബ് മുസ്‌ലിയാർ, ഗഫൂർ അഹ്സനി, ഹബീബ് അഹ്സനി, മജീദ് അഹ്സനി, സുഹൈൽ കാളാച്ചാൽ, അഷ്റഫ് അൽ ഹസനി, അഫ്സൽ സഅദി, അനസ് മാണൂർ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button