Uncategorized

പാലപ്പെട്ടി,വെളിയംകോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഫർണ്ണിച്ചർ വിതരണം നടത്തി

എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ പാലപ്പെട്ടി, വെളിയംകോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിനും അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള മാറഞ്ചേരി ഹയർ സെക്കഡറിസ്കൂളിനും ജില്ലാ പഞ്ചായത്തിന്റെ പൊതു ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഫർണിച്ചറുകൾകൈമാറി.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ.സുബൈർ വിതരണ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ വെളിയങ്കോട് ഗവൺമെന്റ് ഹയർ സ്കൂളിലെ പ്രിൻസിപ്പൽ നൂർ മുഹമ്മദ് മറ്റ് അധ്യാപകർ, പാലപ്പെട്ടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പിൾ സന്ധ്യ മറ്റു അധ്യാപകർ,മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പാൾ മറ്റ് അധ്യാപകർ,പി ടി എ അഗങ്ങൾ എന്നിവർ ഫർണിച്ചറുകൾ ഏറ്റുവാങ്ങി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button