EDAPPALLocal news

ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ മെംബേഴ്സ് ഡേ വർണാഭമായി

ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾക്കായി സംഘടിപ്പിച്ച മെംബേർസ് ഡേ ആഘോഷങ്ങൾ ശ്രദ്ധേയമായി.പ്രസിഡണ്ട് ഫൈസൽ ആനൊടിയിൽ അധ്യക്ഷനായി. ജിദ്ദഹഫ്സ് ടെൽമോണിയ റിസോർട്ടിൽ നടന്ന സംഗമത്തിൽ അംഗങ്ങളുടെ നിറസാന്നിധ്യം മിഴിവേകി

ഇടപ്പാളയം കിഡ്സ്‌ വിങ്ങിന്റെ സ്വാഗതഗാനത്തോട് കൂടി തുടങ്ങി കലാ കായിക മത്സരങ്ങൾ കൊണ്ട് നിറഞ്ഞ് നിന്നു.: ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ മാതൃദിനത്തിൽ നടത്തിയ ഉപന്യാസമത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. കൾച്ചറൽ വിങ് കൺവീനർ വിനീഷ്, പ്രോഗ്രാം കോർഡിനേറ്റർ രാമചന്ദ്രൻ പോട്ടൂർ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button