THAVANUR
സി.എ.ഖാദർ അനുസ്മരണം.
രാഷ്ട്രീയ സാമുഹ്യസേവനസഹകരണ രംഗത്ത് മാതൃകപരമായ പ്രവർത്തനം നടത്തിയിരുന്ന സി.എ.ഖാദറിൻ്റെ 5 ചരമവാർഷികത്തോടനുബന്ധിച്ച് സി.എ.ഖാദർ മെമ്മോറിയൽ ചാരിറ്റബിൽ ട്രസ്റ്റ് നരിപ്പറമ്പിൻ്റെ നേതൃത്വത്തിൽ 3- മത് സി.എ. ഖാദർ സ്മാരക അവാർഡ് 2025 ജീവകാരുണ്യ പ്രവർത്തകനായ ശ്രീ റഫീഖ് നെഹലിന് സി. ഹരിദാസ് ( മുൻ എം.പി. ) സമർപ്പിച്ചു. ശ്രീ കെ.ജി. ബാബു , പ്രകാശൻകാലടി, ഹരിന്ദ്രൻ തവനൂർ,ടി.പി. മോഹനൻ, പി. മോഹനർ, മോഹനൻനായർ, കണ്ണൻ നമ്പ്യാർ,ഡോ. സി. ആഷിഖ്, രമണി രാജഗോപാൽ, ഇടവേള റാഫി, സലിം ഇടശ്ശേരി, ടി.പി. ശ്രിജിത്ത് തുടങ്ങിയവർ സംസാരിച്ചു. അഡ്വ: എൻ എ. ജോസാഫ് ആദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേഷ് പൊൽപ്പാക്കര സ്വാഗതവും വി.വി. സുരേഷ് ബാബു നന്ദിയും രേഖപ്പെടുത്തി