CHANGARAMKULAM

നെഹില ജെസീറിന് ബി എസ് എസ് ദേശീയ പുരസ്കാരം

ചങ്ങരംകുളം : സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയ പ്രവർത്തനങ്ങൾ കാഴ്ചവെച്ച നെഹില ജെസീറിന് ബി.എസ്.എസ് ദേശീയ പുരസ്കാരം നൽകി ആദരിച്ചു. തിരുവനന്തപുരം ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ ദേശീയ ചെയർമാൻ ഡോ. ബി. എസ്. ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.
മാനസികാരോഗ്യ കൗൺസിലിംഗ് രംഗത്ത് സൗജന്യ സേവനങ്ങളിലൂടെ നിരവധി ആളുകൾക്ക് പിന്തുണയായ നെഹില, മൂന്ന് വർഷമായി വ്യക്തിപരമായ പ്രതിസന്ധികൾ നേരിട്ടിട്ടും സേവന പ്രവർത്തനങ്ങളിൽ സജീവമാണ്. കോഴിക്കോട് ഹൈഫ് അക്കാദമിയിൽ ഫാക്കൽറ്റിയും പി.ആർ.ഒയുമായ നെഹില, സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകുന്ന വ്യക്തിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button