EDAPPALLocal news

നവീകരിച്ച ശുകപുരം ജി എൽ പി സ്കൂൾ ഞായറാഴ്ച അധികൃതർക്ക് കൈമാറും

എടപ്പാൾ: നടുവട്ടം തണൽ പ്രവാസി സൗഹൃദ വേദി UAEയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച ശുകപുരം ജി എൽ പി സ്കൂൾ ആഗസ്റ്റ് 15ന് അധികൃതർക്ക് കൈമാറും. സ്കൂളിലേക്ക് കമാനം നിർമ്മിച്ചും ഓഡിറ്റോറിയം, കിച്ചൻ നവീകരിച്ചും നിലം ടൈൽസ് വിരിച്ചുമാണ് നൽകിയിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കൂൾ അധികൃതർ നടുവട്ടം തണൽ പ്രവാസി സൗഹൃദ വേദി UAE ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button