CHANGARAMKULAM
നന്നംമുക്ക് പഞ്ചായത്തിൽ യു ഡി എഫ് അധികാരത്തിലേക്ക്
ചങ്ങരംകുളം : നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ എൽ ഡി എഫ് ഭരണം ആട്ടിമറിച്ച് യു ഡി എഫ് അധികാരത്തിലേക്ക്.10 വർഷത്തെ എൽ ഡി എഫ് കുത്തക തകർത്താണ് യു ഡി എഫ് അട്ടിമറി വിജയം നേടിയത്.
ആകെയുള്ള 19 വാർഡുകളിൽ ഇത് വരെ ഫലം അറിഞ്ഞ 10 വാർഡുകളിൾ യു ഡി എഫ് വ്യക്തമായ ആധിപത്യം നേടിയിട്ടുണ്ട്.