CHANGARAMKULAM
നന്നംമുക്ക് ഗ്രാമപഞ്ചായത്തും ക്യാപ്റ്റും സംയുക്തമായി TALENT ഡെവലപ്മെന്റ് പ്രോഗ്രാം നടത്തി
പ്ലസ്ടു കഴിഞ്ഞ കുട്ടികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാർ ജോലികൾ നേടിയെടുക്കുന്നതിനായി TALAND ഡെവലപ്മെന്റ് പ്രോഗ്രാം ക്ലാസ് പഞ്ചായത്ത് ഹാളിൽ നടത്തി
പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദലി നരണിപ്പുഴ നടത്തി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ അധ്യക്ഷതവഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജ്ന പഞ്ചായത്ത് എച്ച് സി സതീഷ് വിജിലൻസ് ഓഫിസർ അശോക് കുമാർ എന്നിവർ സംസാരിച്ചു ട്രെയിനർ പ്രജീഷ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു . പഞ്ചായത്ത് മെമ്പർമാരായ ഷബ്‌ന നൗഫൽ ഷാമില ഉസ്മാൻ ഹൈറുനീഷ മുസ്തഫ റഷീദ് മുതുകാട് പഞ്ചായത്ത് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾ എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു സഹൽ ജസീം നന്ദി പറഞ്ഞു