KUTTIPPURAM

വിത്തുകൾ വിതരണം ചെയ്തു

കുറ്റിപ്പുറം : ജനകീയാസൂത്രണം 25-26 പദ്ധതി പ്രകാരം നെൽക്കർഷകർക്കുള്ള വിത്തുകൾ വിതരണം ചെയ്തു.കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി വിതരണോദ്ഘാടനം നിർവഹിച്ചു.കൊളത്തോൾ പാടശേഖര സെക്രട്ടറി സത്യനാരായണൻ,വാർഡ് മെംബർ കോമള ടീച്ചർ, കൃഷി ഓഫിസർ എസ്.ബി രുഗ്മ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button