CHANGARAMKULAMLocal news

ചങ്ങരംകുളം ടൗൺ റോഡിന്റെ ശോചനീയാവസ്ഥ; യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

ചങ്ങരംകുളം: ടൗൺ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ഡി സി സി പ്രസിഡന്റ്‌ അഡ്വ.സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. ആലംകോട് മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത്ത് അടാട്ട്,
യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.സുജീർ കെവി,കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പിയാർ, നിയോജക മണ്ഡലം പ്രസിഡന്റ്‌ ഇർഷാദ് പള്ളിക്കര ,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുഹൈർ എറവറാംകുന്ന്,ഫൈസൽ സ്നേഹനഗർ,സുബൈർ ഉദിനുപറമ്പ്, നസ്റുദ്ധീൻ,യാസിർ. ടിവി,വിദ്യ വിനോദ്എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button