EDAPPALLocal news

തൊഴിലുറപ്പ് തൊഴിലാളികളെ പണിയെടുക്കാൻ അനുവദിക്കണം-ബി.ജെപി

എടപ്പാൾ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളെ CPIM പാർട്ടി സമരങ്ങൾക്കും പണപ്പിരിവിനും ഉപയോഗിക്കുന്നത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനും ‘തൊഴിലുറപ്പ് പദ്ധതിയിൽ രാഷ്ട്രിയ കടന്നുകയറ്റം അവസാനിപ്പിച്ച് തൊഴിലാളികളെ സ്വതന്ത്രമായി പണിയെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്
ബി ജെ പി മാർച്ച് സംഘടിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡൻറ് രാജീവ് കല്ലംമുക്ക് ഉത്ഘാടനം നിർവ്വഹിച്ചുച്ചു
വിവേകാനന്ദൻ കോലത്ത് അദ്ധ്യക്ഷത വഹിച്ചു.വി.ടി ജയപ്രകാശ് മാസ്റ്റർ – പി.സി നാരായണൻ ,KP രവീന്ദ്രൻ’ ബാലൻ കണ്ണത്ത്. KP സുബ്രഹ്മണ്യൻ.എൻ.നടരാജൻ’ മെമ്പർമാരായ വി പി വിദ്യാധരൻ’ ഷിജില പ്രദീപ് എന്നിവർ പ്രസംഗിച്ചു.’
ഇ ശിവകുമാർ സ്വാഗതവും, പ്രദിപ് കുട്ടത്ത് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button