KERALA

തൃശൂർജില്ലയിലെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥതല യോഗം ചേർന്നു

തൃശൂർ: ജില്ലയിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ എംഎൽഎമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു.കലക്ടറുടെ ചേംബറിൽ എംഎൽഎമാരായ എ സി മൊയ്തീൻ, മുരളി പെരുനെല്ലി എന്നിവർ പങ്കെടുത്ത യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button