തിരൂർ
തിരൂരിൽ നിന്ന് സ്‌ഥലം മാറി പോകുന്ന എസ് ഐ ക്ക് യാത്രാ യപ്പ് നൽകി
തിരൂർ : പോലീസ് സ്റ്റേഷനിൽ നിന്ന് സ്‌ഥലം മാറി പോകുന്ന എസ് ഐ ക്ക് യാത്രാ യപ്പ് നൽകി. തിരൂർ പോലീസ് സ്റ്റേഷനിൽ നിന്നും പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലേക്ക് സ്‌ഥലം മാറി പോകുന്ന എസ് ഐ അനീഷിനാണ് സ്‌റ്റേഷനിൽ വെച്ച് യാത്രാ യപ്പ് നൽകിയത്. ചടങ്ങ് എസ് ഐ ജയൻ ഉദ്ഘാടനം ചെയ്തു. കൂടാതെ എസ് ഐ മാരായ ജയൻ, നസീർ തിരൂർക്കാട്, അരുൺ , മണികണ്ഠൻ, Asi അനിൽകുമാർ, ബിജോ വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.