Local newsPONNANI

താനൂർ ബോട്ട് അപകടം:മെഴുകുതിരി കത്തിച്ച് അനുശോചിച്ചു

പൊന്നാനി:താനൂരിൽ ഉണ്ടായ മനുഷ്യനിർമ്മിത ബോട്ടപകടത്തിൽ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മെഴുകുതിരി കത്തിച്ച് അനുശോചിച്ചു.പൊന്നാനിയിലും മനുഷ്യൻ നിർമ്മിത ബോട്ടപകടം ഉണ്ടാകാതിരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ തയ്യാറാവണമെന്ന് അനുശോചന യോഗത്തിൽ കെപിസിസി മെമ്പർ വി സൈദ് മുഹമ്മദ് തങ്ങൾ പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ്,എ പവിത്രകുമാർ കെ ജയപ്രകാശ്, എം രാമനാഥൻ ഉണ്ണികൃഷ്ണൻ പൊന്നാനി മിനി ജയപ്രകാശ്, സദാനന്ദൻ എന്നിവർ പങ്കെടുത്ത സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button