Local news
ജോബ് ഫെയർ നാളെ
എരമംഗലം ∙ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും കേരള നോളജ് ഇക്കോണമി മിഷനും ചേർന്നു നടത്തുന്ന ജോബ് ഫെയർ നാളെ മാറഞ്ചേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 10നു നടക്കുന്ന ജോബ് ഫെയർ പി.നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.