THAVANUR

ജെ സി ഐ തവനൂർ പ്രസിഡന്റായി JC മുഹമ്മദ് റിയാസ് ചുമതലയേറ്റു

തവനൂർ :ജെ സി ഐ തവനൂർ പ്രസിഡന്റായി JC മുഹമ്മദ് റിയാസ് ചുമതലയേറ്റു. സെക്രട്ടറിയായി JC ധനീഷ്, ട്രഷററായി JC നിധീഷ് എന്നിവർ കടകശ്ശേരി സ്കൂളിൽ നടന്ന ചടങ്ങിൽ ചുമതല ഏറ്റു. മേഖല അധ്യക്ഷ JCI SEN. മീരാ മേനോൻ മുഖ്യാതിഥിയും ഗായകൻ റംഷാദ് അമൻ താരാതിഥിയും ആയിരുന്നു. സോൺ വൈസ് പ്രസിഡന്റുമാരായ JFP അബ്ദുൽ റഫീക്, JFM സുഹൈമ നാസർ എന്നിവർ സംസാരിച്ചു. വിവിധ LO പ്രോഗ്രാമുകളിലെ അവാർഡുകൾ കുട്ടികൾക്ക് കൈമാറി. സോൺ ഓഫീസർമാർ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, കുടുംബങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. LO ഫൗണ്ടർ JC അബ്ദുറഹിമാൻ ആറുകണ്ടത്തിൽ ആശംസ അറിയിച്ചു. सचिवൻ നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button