kaladi

ജനാതിപത്യ മഹിളാ അസോസിയേഷൻ ആദരിച്ചു

കാലടി : മുംബൈയിൽ നടന്ന ആറാമത് ദേശീയ മിക്‌സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കെ.എസ്. കാശിനാഥിനെയും വെള്ളി മെഡൽ നേടിയ സഹോദരി ശിവന്യ കെ.എസിനേയും ജനാതിപത്യ മഹിളാ അസോസിയേഷൻ കോലത്ര യൂണിറ്റ് ആദരിച്ചു.
പരിപാടിക്ക് പി.കെ. ദേവി, സുധശ്ശി, ജ്യോതി ഹരിദാസ്, ബിന്ദു, അശ്വതി അജിത്, അജിത, അമ്മിണി വേലായുധൻ, ടി.പി. തങ്ക, ലിജി വിജയേഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button