CHANGARAMKULAM

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

ചങ്ങരംകുളം: മാർച്ച് 19, 20, 21 ഞായർ, തിങ്കൾ,ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി.ക്ഷേത്രം രക്ഷാധികാരികളായ കെ ഗോപാലകൃഷ്ണൻ,വിജയൻ പട്ടേരി ക്ഷേത്രക്കമ്മറ്റി അംഗങ്ങളായ ജെനു പട്ടേരി, ദിലീഷ് പിവി,ഗോപാലകൃഷ്ണൻ ഇകെ, ഹരിദാസൻ പി.വി ഷാജി പിവി തുടങ്ങിയവരുടെ സാനിധ്യത്തിൽ നടന്ന ചടങ്ങിന് നിരവധി ഭക്തജനങ്ങൾ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button