CHANGARAMKULAM

PCNGHSS മൂക്കുതല സ്കൂളിന് 100 ജേഴ്സികൾ സമ്മാനിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്

ചങ്ങരംകുളം PCNGHSS മുക്കുതല സ്കൂളിന് 100 ജേഴ്സികൾ സമ്മാനിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ് PTA പ്രസിഡണ്ട് മുസ്തഫ ചാലുപറമ്പിൽ ക്ലബ്ബ് മീഡിയ മേധാവി ഡാനിഷ് ഹൈദ്രോസ് COOഅരുൺ കെ നാണുവുമായി സംസാരിച്ചതിന്റെ ഭാഗമായി ഗ്രാസ്റൂട്സ് ഫുട്ബോൾ വികസനത്തിനായി മലപ്പുറം ഫുട്ബോൾ ക്ലബ് മൂക്കുതല സ്കൂളിന് സമ്മാനിച്ച ജഴ്സികളുടെ പ്രകാശനം നടന്നു അടുത്ത് തന്നെ സ്കൂളിലെ ഫുട്ബോൾ പ്രാക്ടീസിന് വേണ്ടുന്ന സഹായങ്ങൾ ചെയ്തു തരാമെന്ന് ക്ലബ്ബ് അധികൃതർ വാഗ്ദാനം നൽകിയിട്ടുണ്ട് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടിയിൽ
PTA പ്രസിഡൻ്റ് മുസ്തഫ ചാലുപറമ്പിൽ ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു
കായിക അധ്യാപകൻ ആഘോഷ് സ്വാഗതം പറഞ്ഞു
HM ജീന
PTAഎക്സിക്യൂട്ടീവ്
ഷൈല ബാനു
അധ്യാപകരായ ശ്രീകാന്ത് ശശി ജയദേവൻ കുമാർ നൗഫൽ അരുൺ എന്നിവർ സംസാരിച്ചു സ്പോർട്സിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ജഴ്സി വിതരണം ചെയ്തു കായിക അധ്യാപകൻ അരുൺ നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button