Local newsPERUMPADAPP
കൊൺഗ്രസ്സ് മാർച്ചിൽ സംഘർഷം, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റിന് അടക്കം നിരവധി പേർക്ക് പരിക്ക്
പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലേക്ക് വെളിയംകോട് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പി ടി കാദർ അടക്കം നിരവധി പേർക്ക് പരിക്ക് പറ്റി.