EDAPPAL
കെ ടി നാരായണൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു
എടപ്പാൾ:തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കെ ടി നാരായണൻ നമ്പൂതിരിപ്പാടിന്റെ എഴുപതാം പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ചു എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം ജീവനക്കാരും,ഭരണാസമിതിയും തന്ത്രിയെ ആദരിച്ചു.