MALAPPURAM

കുറ്റിപ്പുറം കെൽട്രോൺ നോളേഡ്ജ് സെന്ററിൽ കോഴ്സ്കളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

എസ് എസ് എൽ സി ,പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി കുറ്റിപ്പുറം കെൽട്രോൺ നോളേഡ്ജ് സെന്ററിൽ സ്മാർട്ട്ഫോൺ ടെക്നോളജി ആൻഡ്രോയ്ഡ് & ഐ ഒ എസ്  കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
കേരള ഗവൺമെന്റിന്റെ കെൽട്രോൺ അംഗീകൃത സർട്ടിഫിക്കറ്റ്.ലേറ്റസ്റ്റ് ടെക്നോളജിയിൽ പഠനം  ഡിപ്ലോമ സർട്ടിഫിക്കറ്റ്,കോഴ്സുകൾ.
ടെക്നീഷ്യൻമാർക്ക്ഒരു മാസത്തെ അത്യാവശ്യമായ അഡ്വാൻസ്ഡ് ട്രെയിനിങ് കോഴ്സ്.ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ ജോലിസാധ്യതയുള്ള ഗവണ്മെന്റ് അംഗീകൃത കോഴ്സ് തുടങ്ങിയവ സ്ഥാപനത്തിന്റെ പ്രത്യേകതകൾ ആണ്.
കോഴ്സിന് ചേരാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ
താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുക

https://bit.ly/mobiletechniciancourseKELTRONKuttipuram

വിശദവിവരങ്ങൾക്ക്‌
    

9387650650

എന്ന വാട്സാപ്പ് നമ്പറിൽ
´Smart phone´ എന്ന്
മെസ്സേജ് അയക്കുക

Contact Details

          KELTRON
KNOWLEDGE CENTRE
THRIKANAPURAM
    KUTTIPPURAM
☎️04933225133
     9847925335
    9387650650

*ആദ്യത്തെ Batch ൽ 20 കുട്ടികൾക്കാണ് അഡ്മിഷൻ ലഭിക്കുക*

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button