CHANGARAMKULAM

കുടുബയൂണിറ്റുകൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ലോക്കിന് വേണ്ടി കുടുബയൂണിറ്റുകൾക്ക് വിതരണം ചെയ്യുന്നതിന് അനന്യ യൂണിറ്റ് ഉൽപാദിപ്പിച്ചു കൊടുത്ത പച്ചക്കറി തൈകൾ വിതരണം ചെയ്തു.തൈകളുടെ വിതരണോദ്ഘാടനം ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ നിർവഹിച്ചു.വാർഡ് മെമ്പർ ഹക്കീം പെരുമുക്ക് സ്വാഗതം പറഞ്ഞു.ബ്ലോക്ക് മെമ്പർ വിവി.കരുണാകരൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് പ്രഭിത മുഖ്യാതിഥി ആയിരുന്നു.കർഷകരായ ടിപി സുനീറ,വന്ദന സിവി.ഇബ്രാഹീം എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button