EDAPPAL

കിടപ്പ് രോഗികൾക്ക് മരുന്നിനും പരിചരണത്തിനും സമാഹരിച്ച തുക കൈമാറി

എടപ്പാൾ :പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് ജെ ആർ സി യുണിറ്റുകൾ വിദ്യാർത്ഥികളിൽ നിന്ന് സമാഹരിച്ച തുക
ദയ പാലിയേറ്റിവ് കെയർ ഭാരവാഹികൾക്ക്
കൈമാറി.കിടപ്പ് രോഗികൾക്ക് മരുന്നിനും പരിചരണത്തിനുമായാണ് തുക കൈമാറിയത്.

സ്കൂൾ പ്രിൻസിപ്പാൾ,ഹെഡ് മാസ്റ്റർ NSS. JRC കോഡിനേറ്റർമാർ വിദ്യാർത്ഥികൾ വാർഡ് മെമ്പർ എന്നിവരുടെ സാന്നിധ്യത്തിൽ ദയ പാലിയേറ്റീവ് ജനറൽ സെക്രട്ടറി സെയ്യദ് മുഹമ്മദ് മെമ്പർമാരായ കമ്മുകൂട്ടി ജയരാജൻ സുഹറ ബക്കർ എന്നിവർ തുക ഏറ്റുവാങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button