MALAPPURAM
തിരൂർ റെയിൽവേ സ്റ്റേഷന് സമീപം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്
C -4 കോച്ചിന്റെ 62,63 സീറ്റിന്റെ വിൻഡോക്ക് നേരെയാണ് കല്ലേറുണ്ടായത്. അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മലപ്പുറം എസ്. പി പറഞ്ഞു പ്രദേശത്തെ പോലീസ് തിരച്ചിൽ നടത്തുകയാണ്
. തിരൂർ- തിരുനാവായ സ്റ്റേഷൻ ഇടയിലാണ് സംഭവം ഉണ്ടായത്. റെയിൽവേ പോലീസ് കേസെടുക്കും