EDAPPAL

കാലടിത്തറയിൽ ഒരുപോലീസ് സിംഗിൾ കാമറ കൂടി സ്ഥാപിച്ചു

എടപ്പാൾ: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ഒരു പോലീസ് സിംഗിൾ കാമറ കൂടി സ്ഥാപിച്ചു. എടപ്പാൾ നടുവട്ടത്തും കാവിൽപ്പടിയിലുമാണ്
പുതിയതായി കാമറ സ്ഥാപിച്ചത്. നടുവട്ടത്ത് നേരത്തെ ഉണ്ടായിരുന്ന
കാമറയും ഉപകരണങ്ങളും വാഹനമിടിച്ച് തകർന്നിരുന്നു. ഈ സ്ഥലത്തതാണ് പുതിയത് വച്ചിരിക്കുന്നത്.
സോളാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന കാമറ ദൃശ്യങ്ങൾ അധികൃതരുടെ മുന്നിലെത്തിയ്ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button