KUTTIPPURAM
കുറ്റിപ്പുറം GHSS ൽ ഗൈയ്ഡ്സിൻ്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു,


കുറ്റിപ്പുറം GHSS ൽ ഗൈയ്ഡ്സിൻ്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു,
PTA പ്രസിഡൻ്റ് CK ജയകുമാർ ഉദ്ഘാടനം ചെയ്തു,HM റീന Kഅദ്ധ്യക്ഷത വഹിച്ചു,
ഗൈയ്ഡ്സ് വിശദീകരണം,
സബ്ബ് ജില്ല സെക്രട്ടറി അനൂപ് വയ്യാട്ട്,
ആശംസകൾ,
Pപ്രിയ ലത .ട്രൈയ്നിംഗ് കൗൻസിലർ, ശ്യാംകുമാർ സ്റ്റാഫ് സെക്രട്ടറി , മനോജ് ചന്ദ്രൻ മാസ്റ്റർ, ദീപ്തി KT , എന്നിവർ ആശംസകൾ നേർന്നു,
ദീപ രാധാകൃഷ്ണൻ സ്വാഗതവും, അപർണ്ണ Ckനന്ദിയും പറഞ്ഞു,













