PONNANI
കെ സി ഇ എഫ് പൊന്നാനി താലൂക്ക് തല മെമ്പർഷിപ്പ് വിതരണം സംഘടിപ്പിച്ചു
എടപ്പാൾ: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രന്റ് (കെ സി ഇ എഫ് ) പൊന്നാനി താലൂക്ക് തല മെമ്പർഷിപ് വിതരണ ഉദ്ഘാടനം എടപ്പാൾ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ സുരേന്ദ്രനാഥിനു നൽകി താലൂക്ക് ജനറൽ സെക്രട്ടറി നൂറുദ്ധീൻ മാറഞ്ചേരി ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ടി.വി ഷെബീർ അദ്ധ്യക്ഷത വഹിച്ചു. സുനിൽ കുമാർ എം, സുനിൽ എ.വി, സാലിഹ് കെ എന്നിവർ പങ്കെടുത്തു.
