EDAPPAL

ഐ.എൻ.എൽ. സ്ഥാപകദിനത്തിൽ പൊന്നാനിയിൽ
തയ്യൽമെഷീൻ വിതരണം ചെയ്തു

പൊന്നാനി : ഐ.എൻ.എൽ. സ്ഥാപകദിനത്തിൽ പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി തയ്യൽമെഷീനും ആട്ടിൻകൂടും വിതരണം ചെയ്തു. വിതരണോദ്ഘാടനം പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ഐ.എൻ.എൽ. സംസ്ഥാന സെക്രട്ടറി ഒ.ഒ. ഷംസു അധ്യക്ഷത വഹിച്ചു. പി.വി. ഇല്ല്യാസ്, പി.വി. അക്ബർ, പി.കെ. മൊയ്‌തു, പി.വി. ഫാറൂഖ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button