EDAPPALLocal news

എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.26 ശതമാനം വിജയം. പരീക്ഷ എഴുതയിവരില്‍ 4,23,303 കുട്ടികള്‍ ഉപരിപഠനത്തിനു യോഗ്യത നേടി.

44363 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം കൂടുതല്‍ കുറവ് വയനാട്ടില്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button