CHANGARAMKULAM
എസ്എസ്എൽസി പരീക്ഷയിലെ
എസ്എസ്എൽസി പരീക്ഷയിലെ
വിജയികളെ ആദരിച്ചു
വളയംകുളം: എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ വളയംകുളം കെഎൻഎം ആദരിച്ചു. എം വി എം ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സഹീർ പരിപാടി ഉദ്ഘാടനം ചെയ്തു. പിപിഎം അഷറഫ് അധ്യക്ഷത വഹിച്ചു
ഷെരീഫ് പള്ളിക്കുന്ന്, അബ്ദുൽമജീദ് ചിയ്യാ നൂർ, കുഞ്ഞിമുഹമ്മദ് പന്താവൂർ, ബദറുദ്ദീൻ പള്ളിക്കുന്ന്, സലിം കോക്കൂർ ആശംസ നേർന്നു.അബ്ദുൽ മജീദ് സുഹരി മുഖ്യപ്രഭാഷണം നടത്തി