CHANGARAMKULAM
എറവക്കാട് ബ്രദേഴ്സ് ക്ലബ്ബിന്റെ ജേഴ്സി പ്രകാശനം നിർവഹിച്ചു
ചങ്ങരംകുളം: എറവക്കാട് ബ്രദേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ ജേഴ്സി പ്രകാശനം സ്പോൺസർമാരായ പന്തലിങ്ങൽ ഫ്ലാറ്റിന്റെ പ്രതിനിധി മുസ്തഫ പന്തലിങ്ങൽ കെപി നുഫൈലിന് നൽകി നിർവഹിച്ചു.ക്ലബ് പ്രസിഡന്റ് അരുവായിൽ അലി, സി. എം അലിമാസ്റ്റർ, സി വി മാനു, കുഞ്ഞോൻ മാസ്റ്റർ മറ്റു ക്ലബ് പ്രധിനിതികൾ പങ്കെടുത്തു.