EDAPPAL

എടപ്പാൾ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തീർത്ഥക്കിണർ സമർപ്പണം

എടപ്പാൾ : ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ പാക്കത്ത് നളിനി വക നിർമ്മിച്ചു നൽകുന്ന ഭഗവാനുള്ള തീർത്ഥക്കിണർ ക്ഷേത്രം തന്ത്രി പി.എം.മനോജ് എമ്പ്രാന്തിരി സമർപ്പണകർമ്മം നിർവ്വഹിച്ചു.കെ.ആർ.ശിവാദാസ് അധക്ഷത വഹിച്ചു. ക്ഷേത്രം ഊരാളൻ മധുസൂദനൻ, മേൽശാന്തി കൃഷ്ണൻ നമ്പൂതിരി,മണിഎടപ്പാൾ,അനിൽകുമാർ കൊരട്ടിക്കൽ,എം.പി.വാസുദേവൻ,സജീവ് കുട്ടത്ത്,വി.വി.വേലായുധൻ,വിജയൻ കുന്നേ മാത്ത്,മനോജ് വലിയ വീട്ടിൽ,കെ.പി.ഉദയകുമാർ,സുരേഷ് ഗോപാലൻ, ശ്രീജിത്ത്.കെ, സി. ഗോപാലൻ, നളിനി പാക്കത്ത്,രജനി എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button