EDAPPAL

എടപ്പാൾ കുമ്പിടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് തിരൂർ സ്വദേശികളായ മൂന്ന് പേർക്ക് പരിക്കേറ്റു.

എടപ്പാൾ:കുമ്പിടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് തിരൂർ സ്വദേശികളായ മൂന്ന് പേർക്ക് പരിക്കേറ്റു.തിരൂർ, തൃപംങ്ങോട് സ്വദേശികളായ വിഷ്ണു(19), ശ്യാംലാൽ(19), മിഥുൻ(18) എന്നിവർക്കാണ് അപകടത്തിൽ പരിക്കു പറ്റിയത്.

കുമ്പിടി യൂണിയൻ ഷെഡ്ഡിനടുത്ത് തിങ്കളാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്. പ്രാഥമിക ചികിത്സക്കായി കുമ്പിടി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button