EDAPPAL
തൃത്താല മാട്ടായയിൽ കാൽ നടയാത്രക്കാരൻ ബസ് ഇടിച്ചു
തൃത്താല മാട്ടായയിൽ കാൽ നടയാത്രക്കാരൻ ബസ് ഇടിച്ചു
മരിച്ചു
തൃത്താല മാട്ടായയിൽ കാൽ നടയാത്രക്കാരൻ ബസ് ഇടിച്ചു മരിച്ചു.
ബാലകൃഷ്ണൻ (63) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ആണ് അപകടം.പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന ഗോപിനാഥ് ബസ്സാണ് ഇടിച്ചത്.തൃത്താല പോലീസ് സ്ഥലത്തെ തുടർന്ന് നടപടികൾ സ്വീകരിച്ചു