EDAPPALLocal news

എടപ്പാളിലെ വ്യാപാരിയും, ജീവകാരുണ്യ പ്രവർത്തകനുമായ സമദ് കോലളമ്പ് വിടവാങ്ങി

കോലൊളമ്പ് വലിയാട് പരേതനായ വകയിൽ കുഞ്ഞഹമ്മദ് മൗലവിയുടെ മകൻ വകയിൽ അബ്ദുസ്സമദ് (54 വയസ്സ്) നിര്യാതനായി.
ഭാര്യ: ചേകനൂർ ബേബി ഫസീല.
മക്കൾ: സല്ല, സിയ.
സഹോദരങ്ങൾ: അബ്ദുൽ ബാരി, അബ്ദുൽ മജീദ്, സക്കിയ, സുമയ്യ, സഹ്‌ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button