kaladi

എക്സാക് ഫുട്ബോൾ മാമാങ്കത്തിന് തുടക്കമായി

കാലടി : പോത്തനൂര്‍ എക്സാക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗിന് തുടക്കമായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീര്‍ഷ എസ് ഫുട്ബോൾ മേള ഉദ്‌ഘാടനം ചെയ്തു

കരീം പോത്തനൂര്‍ അധ്യക്ഷത വഹിച്ചു ഷാജര്‍ തങ്ങൾ, ദാവൂദ് ഹക്കീം, noufal എന്‍, സവാദ് കെ, ലെനിന്‍ എ, ബദറുദ്ദീന്‍, സലാം ടി വി, ബൈജു, രനീഷ് കെ, മോഹന്‍ദാസ് കെ വി,
പ്രവീണ്‍ കെ പി , എ കെ ഗംഗാധരന്‍,
ഷമീര്‍ A v, തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ണാടക സ്റ്റേറ്റ് ഫുട്ബോൾല്‍ ഇടം നേടിയ റിധു കൃഷ്ണയേ ചടങ്ങിൽ ആദരിച്ചു.

ജൂനിയര്‍
എക്സാക് പ്രസിഡണ്ട് ഹനാന്‍ സ്വാഗതവും, സെക്രട്ടറി സിനാന്‍ നന്ദിയും പറഞ്ഞു ….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button