EDAPPALLocal news

എംഡിഎംഎയുമായി മൂന്ന് എടപ്പാൾ സ്വദേശികൾ തൃശൂർ പോലീസിന്റെ പിടിയില്‍

എടപ്പാൾ:എംഡിഎംഎയുമായി 3 പേര്‍ തൃശൂർ പോലീസിന്റെ പിടിയില്‍.എടപ്പാള്‍ സ്വദേശികളായ നൗഫല്‍,ഷാജഹാന്‍,ജസീം എന്നിവരാണ് പിടിയിലായത്.
വെസ്റ്റ് പൊലീസിന്‍റെ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.ഇവരില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
അതിനിടെ പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട.ടാങ്കർ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 300 കിലോഗ്രാം കഞ്ചാവ്
എക്സൈസ് സംഘം പിടികൂടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button