EDAPPALLocal news
തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി
എടപ്പാൾ: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി.