BREAKING NEWSPUBLIC INFORMATIONUPDATES

ഇർശാദ് ഗേൾസ് കാമ്പസ് ഉദ്ഘാടനം നാളെ

എടപ്പാൾ : പന്താവൂർ ഇർശാദ് ഗേൾസ് കാമ്പസ് ” റോസ് ഗാർഡൻ” ഉദ്ഘാടനം നാളെ നടുവട്ടം നന്മയിൽ നടക്കും.കാലത്ത് 8.45 ന് ഡോ: അബ്ദുസ്സമദ് സമദാനി എം പി സമർപ്പണം നടത്തും സിദ്ധീഖ്‌ മൗലവി അയിലക്കാട് അധ്യക്ഷത വഹിക്കും വി വി അബ്ദുറസാഖ് ഫൈസി, എം ഹൈദർ മുസ് ലിയാർ ,എം എ നജീബ്, കെ കുട്ടൻ,സി പി ബാവ ഹാജി, ടി സത്യൻ, ഇബ്റാഹീം മൂതുർ , എം എം രോഹിത് പ്രസംഗിക്കുംകോഴിക്കോട് മർകസ് കേന്ദ്രമായ ഹാദിയ , ആലിമ കോഴ്സുകൾ, മറ്റു തൊഴിലധിഷ്ഠിത കോഴ്സുകളുo ഗേൾസ് കാമ്പസിൽ സാധ്യമാക്കുമെന്ന് ഇർശാദ് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button