EDAPPAL

എടപ്പാൾ കെയർ വില്ലേജ് കുടുംബ സംഗമം

എടപ്പാൾ : സ്നേഹ സൗഹൃദത്തിൻറെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് എടപ്പാൾ കെയർ വില്ലേജിൽ കുടുംബ സംഗമം നടന്നു. റൈഹാൻ കണ്ണാശുപത്രി ചെയർ
മാൻ ഡോ. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്യൂട്ടി മുബാറക്ക് അധ്യക്ഷത വഹി
ച്ചു. അബ്ദുൽ മജീദ് സുഹരി മോട്ടിവേഷൻ ക്ലാസ് നടത്തി. ശിഹാബ് ഖമറിയ്യ, ടി.വി.
എ. ആസാദ്, ഇ.പി. നൗഷാദ്, നാസർ കോട്ടൻസൂക്ക്, ടി.വി. ഷബീർ എ ന്നി വർ പ്ര
സംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button