EDAPPALLocal news

ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനം: അനുസ്മരണ സദസ്സും പ്രഭാത ഭേരിയും സംഘടിപ്പിച്ചു

എടപ്പാൾ: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷി ദിനത്തിൽ പൂക്കരത്തറ മേഖല കോൺഗ്രസ്‌ കമ്മിറ്റി അനുസ്മരണ സദസ്സും പ്രഭാത ഭേരിയും സംഘടിപ്പിച്ചു.
വൈദ്യർമൂലയിൽ നിന്നാരംഭിച്ച പ്രഭാത ഭേരി പൂക്കരത്തറ സെന്ററിൽ സമാപിച്ചു
ടി വി ഷെബീർ അധ്യക്ഷത വഹിച്ചു.
പരിപാടിക്ക് വിപി കുഞ്ഞുമൊയ്‌ദീൻ, മുത്തു കവുപാടം, ടീവി റഫീഖ്, കെ രാജീവ്‌, ആസിഫ് പൂക്കരത്തറ, ജയരാജൻ കൊലളമ്പ്, ഹംസത്ത് തറക്കൽ, കെ പി സെക്കീർ, ഹരി വി ടി, ഷാജി പാറപ്പുള്ളി, ആസിഫ് കവുപാടം, നിസാർ ടി കെ, അബുബക്കർ കെ, സുരേഷ് എ വി, ജാഷിഫ് വി, റംഷാദ് എം വി, സുധീർ കെ, അർജുൻ, മുസ്തഫ പി, രാജൻ, ജുനൈദ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button