VATTAMKULAM

പാചക വാതക വില വിലവർധനക്കെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ അടുപ്പ് കൂട്ടി സമരം

എടപ്പാൾ: പാചക വാതക വില വിലവർധനയിലൂടെ ജനങ്ങളെ ദ്രോഹിക്കുന്ന
കേന്ദ്ര സർക്കാർ ക്രൂരതകൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം നടത്തി.
മാണൂരിൽ നടന്ന പ്രതിഷേധ സമരം തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഷ്റഫ് മാണൂർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഫീക്ക് ചേകനൂർ അധ്യക്ഷത വഹിച്ചു.
തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് മുഖ്യപ്രഭാഷണം നടത്തി.
സജീർ എംഎം,വിപി അക്ബർ,ഗഫൂർ മാണൂർ, സുലൈമാൻ മൂതൂർ,ഉമ്മർ പാലക്കൽ, അബ്ദു പടിഞ്ഞാക്കര,സിപി മുഹമ്മദലി,അസീസ് കെകെ, പിപി അബ്ദുള്ളക്കുട്ടി,ഷുഹൈബ് ചങ്ങരത്ത്,ആസിഫ് മാണൂർ, സിറാജ് നടുവട്ടം,സി വി ഷബീർ,മൻസൂർ എം,കെവി യൂസുഫ്, വിവി മുഹമ്മദ്‌, മാധവൻ കോട്ടിരി,പിപി അഷ്‌റഫ്‌, റിയാസ് മാണൂർ, അബൂബക്കർ എകെ, നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button