EDAPPALLocal news

ആകാശക്കാഴ്ച കാണണോ

നിരീക്ഷണസംവിധാനവുമായി സുകുമാരനെത്തും സൈക്കിളിൽ

എടപ്പാൾ: ആകാശത്തെ വിസ്മയക്കാഴ്ച കൾ കാണാൻ ആഗ്രഹമുണ്ടോ? ഒന്നു ഫോൺ ചെയ്താൽ വാനനിരീക്ഷണ സം വിധാനവുമായി സുകുമാരൻ നിങ്ങളു ടെ അടുത്തെത്തും. ഇന്ത്യൻ ബഹിരാ കാശ സംഘടനയുടെ സഞ്ചരിക്കുന്ന വാ നനിരീക്ഷണകേന്ദ്രം വലിയ വാനിലാണ ങ്കിൽ സുകുമാരന്റേത് സാധാരണക്കാര് ൻറ വാഹനമായ സൈക്കിളിലാണെന്നു

എടപ്പാൾ വെങ്ങിനിക്കര കോളേജിട്ട് വർക്കിങ് മോഡലുകളും ചാർട്ടുകളും നടുത്തു താമസിക്കുന്ന സി.വി. സുകു മാരൻ ശാസ്ത്രജ്ഞനോ അധ്യാപകനോ അല്ല. ഒരു ചെരുപ്പുകടക്കാരനാണദ്ദേ ഹം. ആരെങ്കിലും ആവശ്യപ്പെട്ടാൽ ചെ രുപ്പ് നന്നാക്കിക്കൊടുക്കാനും മടിയില്ല.

ആകാശക്കാഴ്ചകളോടുള്ള കൗതുകമാ ണ് ഇങ്ങനെയൊരു ഉദ്യമത്തിന് സുകു ലഭിക്കും. മാരനെ പ്രേരിപ്പിച്ചത്. ശാസ്ത്രസാഹിത്യ പരിഷത്തിലെ പ്രവർത്തനത്തോടൊപ്പം അദ്ദേഹം പുസ്തകങ്ങൾ തേടിപ്പിടിച്ചു വാ യിച്ചു. അറിവുള്ളവരിൽനിന്ന് സംശയ ങ്ങൾ തീർത്തു. അങ്ങനെ ഈ മേഖല യിൽ അറിവുനേടി.

വീടുണ്ടാക്കിയപ്പോൾ മുകൾനിലയിൽ 5-8 ഇഞ്ച് വ്യാസമുള്ള ന്യൂട്ടോണിയൻ, ഡോസോണിയൻ ടെലസ്കോപ്പുക ളും ഭൗമവിജ്ഞാനവുമായി ബന്ധപ്പെ മാപ്പുകളും അനുബന്ധ ഉപകരണങ്ങ് ളും റഫറൻസ് ഗ്രന്ഥങ്ങളുമൊക്കെയാ യി സ്ലൈവാച്ച് ആസ്ട്രോണമി സ്റ്റഡി സെൻറർ’ എന്ന കേന്ദ്രം തന്നെ സജ്ജമാ ക്കി. ആർക്കും എപ്പോഴും ഇവിടെയെ

ത്താം. എന്തു വിവരവും സൗജന്യമായി

ഭൗമവിജ്ഞാനത്തിലൂടെ സമൂഹ ത്തിൽ ശാസ്ത്രബോധവും ശാസ്ത്രീയ കാഴ്ച പാടുകളുമുണ്ടാക്കിയെടുക്കുക മാത്രമാ ണ് തന്റെ ലക്ഷ്യമെന്ന് സുകുമാരൻ പറ യുന്നു. ഒട്ടേറെ വിദ്യാലയങ്ങൾ പഠനപ്ര വർത്തനത്തിന്റെ ഭാഗമായി ഇദ്ദേഹത്തെ ക്ലാസുകൾ ഏല്പിക്കുന്നു.

സാധാരണക്കാർക്ക് ഭൗമശാസ്ത്രമേഖല യിലുള്ള സംശയങ്ങൾ തീർക്കാനും കാഴ്ച കൾ കാണാനും കൂടുതൽ സൗകര്യമൊ രുക്കാനാണ് സ്ട്രീറ്റ് വാക്ക് അസ്ട്രോ ണമി’യെന്ന പേരിൽ ഇദ്ദേഹം സൈക്കി ളിൽ ആകാശനിരീക്ഷണ സംവിധാനവു മായി ഇറങ്ങിയത്. ആകാശം തെളിഞ്ഞ തെങ്കിൽ സേവനത്തിനായി ആർക്കും വി ളിക്കാം. ഫോൺ: 9846976061.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button