CHANGARAMKULAMLocal news

അഡ്വ. ഷബ്നയെ കോൺഗ്രസ് അനുമോദിച്ചു

ചങ്ങരംകുളം: കേരള ഹൈക്കോടതിയിൽ നിന്നും വക്കീലായി എൻട്രോൾ ചെയ്ത അഡ്വ. ഷബ്ന ഞാലിലിനെ ആലങ്കോട്, നന്നമുക്ക് മണ്ഡലം കോൺഗ്രസ് യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ആലങ്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി ടി അബ്ദുൽ ഖാദർ ഷാൾ അണിയിച്ചുകൊണ്ട് അനുമോദിച്ചു നന്നംമുക്ക് മണ്ഡലം പ്രസിഡണ്ട് നാഹിർ ആലുങ്ങൽ, സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് , യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം പ്രസിഡണ്ട് നിഥിൻ ഭാസ്കർ, ഫൈസൽ സ്നേഹനഗർ, പ്രസാദ് കോട്ടേപ്പാട്ട്, സജി മാക്കാലി, ഫാരിസ് നരണിപ്പുഴ, അനീഷ് കെ എം, ഗണേഷ് കെ ജി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button